ക്ഷേത്രത്തിന്റെ മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷ വിധിച്ചു. പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് ...