യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമം, മുഖ്യ പ്രതിയായ 26കാരൻ അറസ്റ്റിൽ
തൃശൂര്‍: തൃശൂരിൽ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ഏറന്‍പുരക്കല്‍ വീട്ടില്‍ വിനീഷ് ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ ...










