രാത്രിയിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയി, സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ, തലയില്‍ ആഴത്തില്‍ മുറിവ്
തൊടുപുഴ: രാത്രിയിൽ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാറില്‍ ആണ് സംഭവം. ചൊക്കനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല ഫാക്ടറി ...