മുകേഷ് നല്ല മനുഷ്യനാണ്! കുടുംബജീവിതത്തില്‍ നല്ല ഭര്‍ത്താവായിരുന്നില്ല: സുഹൃത്തായി തുടരും, വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് മേതില്‍ ദേവിക
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിന്റെ ആശയങ്ങളുമായി യോജിച്ച് പോകാനാകത്തതിനാലാണ് വിവാഹബന്ധം വേര്‍പെടുത്തുന്നതെന്ന് നര്‍ത്തകി മേതില്‍ ദേവിക. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. രണ്ട് പേരുടെ ...