“രാജഗോപാലിന്റെത് വ്യക്തിപരമായ അഭിപ്രായം; പാര്‍ട്ടിയുടെ അഭിപ്രായമല്ല”; ഒ രാജഗോപാലിനെ തള്ളി എംഎസ് കുമാര്‍
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്തത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന ഒ രാജഗോപാലിന്റെ നിലപാടിനെ തള്ളി ബിജെപി. രാജഗോപാല്‍ അദ്ദേഹത്തിന്റെ വിഷമങ്ങളും പ്രയാസങ്ങളും പറയുന്നതാണ്. അത് ...

