ഭാര്യയുമായി വഴക്ക്; സമാധാനിപ്പിക്കാന്‍ എത്തിയ ഭാര്യയുടെ മാതാവിന്റെ പല്ല് അടിച്ചുകൊഴിച്ചു, മരുമകന് അറസ്റ്റില്‍, സംഭവം പരവൂരില്‍
പരവൂര്‍(കൊല്ലം): ഭാര്യയുമായി വഴക്കിടുന്നതിനിടെ സമാധാനിപ്പിക്കാന്‍ എത്തിയ ഭാര്യ മാതാവിന്റെ പല്ല് അടിച്ച് കൊഴിച്ച് മരുമകന്. ആറ് പല്ലുകളാണ് മരുമകന് അടിച്ച് കൊഴിച്ചത്. പൂതക്കുളം ഡോക്ടര്‍മുക്ക് രേവതിയില്‍ പ്രസാദിന്റെ ...