മൊൻത ചുഴലിക്കാറ്റ് 110 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കുന്നു, ഭീതിയിൽ ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ
ഹൈദരാബാദ്: പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മൊൻത ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറി. മൊൻത ഭീതിയിലായിരിക്കുയാണ് ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ. മൊൻത ചുഴലിക്കാറ്റ് മണിക്കൂറിൽ 110 ...

