വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് അടയ്ക്കാന്‍ വച്ച തുക കള്ളന്‍ കൊണ്ടുപോയി: സ്വന്തമായി അടച്ച് അധ്യാപകര്‍
അന്നമനട: കുട്ടികളുടെ പരീക്ഷാ ഫീസ് അടയ്ക്കാന്‍ വെച്ച തുക കള്ളന്‍ കൊണ്ടുപോയി, ഫീസ് സ്വന്തം ചെലവില്‍ അടച്ച് അധ്യാപകര്‍. മാമ്പ്ര യൂണിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഫീസ് ...




