കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കായി വച്ച പണം കവർന്ന സംഭവം, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
തൊടുപുഴ:കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ഇടുക്കി അടിമാലിയില്‍ ആണ് സംഭവം. ഇടുക്കി ഡിവൈഎസ്പിയുടെ കീഴില്‍ പത്തംഗ സംഘം ഇന്ന് മുതല്‍ ...

