‘അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യും ‘, ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍
എമ്പുരാന്റെ പ്രമേയത്തെ ചൊല്ലിയുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍. അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി. ...



