കള്ളന്മാരെ പിടിക്കേണ്ട പോലീസ് ഉണ്ട വിഴുങ്ങികളും തോക്കു കള്ളന്മാരുമായി മാറിയിരിക്കുകയാണ്; ഡിജിപിയെ പരിഹസിച്ച് എംഎം ഹസന്
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എംഎം ഹസന് രംഗത്ത്. ബെഹ്റ ഡിജിപി അല്ല. സിജിപി(കമ്മീഷന് ജനറല്‍ ഓഫ് പോലീസ്)യാണെന്ന് ...