പതിയെ നടന്നു തുടങ്ങി, ചികിത്സയിൽ കഴിയുന്ന ഉമ തോമസിൻ്റെ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റം
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വച്ചുനടന്ന നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസിൻ്റെ ആരോഗ്യസ്ഥിതിയിൽ വലിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ. ...