കൊവിഡ് കേസുകളില്‍ വന്‍വര്‍ധനവ്; മിസോറാം വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേയ്ക്ക്
ഐസ്വാള്‍: കൊവിഡ് കേസുകളില്‍ വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മിസോറാമില്‍ ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തേയ്ത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വിലക്കേര്‍പ്പെടുത്തി. മിസോറാം മുഖ്യമന്ത്രി സോറാംതംഗയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലോക്ക് ...