മകന്റെ സിനിമ മോഹന്‍ലാല്‍ സ്വന്തം കാശു മുടക്കി കാണണം; എന്നിട്ട് വേറെ പറ്റിയ ജോലി എന്തെങ്കിലും കണ്ടെത്തിക്കൊടുക്കണം; ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നെതിരെ അദ്ധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി അധ്യാപികയായ മിത്ര സിന്ധു. മോഹന്‍ലാല്‍ മകന്റെ പടം കണ്ട് അവന് പറ്റിയ ജോലി കണ്ടെത്തിക്കൊടുക്കണമെന്നും അല്ലെങ്കില്‍ ...