ആശുപത്രിയിലെ രംഗങ്ങൾ ചിത്രീകരിച്ചു; യുവാവിനെ പൊതിരെ തല്ലി നഴ്സ്, വീഡിയോ
പാട്ന: ബിഹാറിലെ ആശുപത്രിയിൽ വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കൾക്ക് നഴ്സിന്റെ മർദനം. വടികൊണ്ട് അടിച്ചതിന് പിന്നാലെ ഇവരെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഛപ്രയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ...