എസ്എസ്എല്‍സി പരീക്ഷാ ഫലം; 99.5 ശതമാനം വിജയം, 61449 പേർക്ക് ഫുൾ ഈ പ്ലസ്
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി. വിജയം കഴിഞ്ഞ ...
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി. വിജയം കഴിഞ്ഞ ...
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജൂൺ രണ്ടിന് സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴയിൽ നടക്കുമെന്നും ...
തിരുവനന്തപുരം: വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിര്‍ദേശം നൽകി സർക്കാർ. അന്നേ ദിവസം സംഘര്‍ഷത്തിലേക്ക് നയിക്കുന്ന നിലയിലുള്ള ആഘോഷപരിപാടികള്‍ ഒന്നും ...
തിരുവനന്തപുരം: സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കമാവും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജഗതിയിലെ ജവഹർ സഹകരണ ...
തിരുവനന്തപുരം: മന്ത്രി അപ്പൂപ്പനെ കാണാൻ കോഴിക്കോടന്‍ ഹല്‍വയുമായി എത്തി കുരുന്നുകൾ. വയനാടുമായി അതിരു പങ്കിടുന്ന കോഴിക്കോട്ടെ മലയോര ഗ്രാമമായ തൊട്ടില്‍പ്പാലത്ത് നിന്നാണ് വിദ്യാഭ്യാസ മന്ത്രിയെ കാണാന്‍ വിദ്യാർത്ഥികളെത്തിയത്. ...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ പ്രചരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ വാർത്ത തട്ടിപ്പാണെന്നും ...
തിരുവനന്തപുരം: സ്‌കൂളുകളില്‍ പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പണമില്ലെന്ന് പറഞ്ഞ് കുട്ടികളെ പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുതെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള ...
തിരുവനന്തപുരം: പിടിഎ ഫണ്ട് എന്ന പേരില്‍ കേരളത്തിലെ സ്‌കൂളുകളില്‍ നിന്നും വന്‍തുക ഈടാക്കുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ...
തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാ രീതിയില്‍ മാറ്റം. കുട്ടികളുടെ അക്കാദമിക് നിലവാരം ദേശീയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യമിട്ടുകൊണ്ടാണ് മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ...
തിരുവനന്തപുരം: എസ്എസ്എല്‍സി/ റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ഫലപ്രഖ്യാപനം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ഫലപ്രഖ്യാപനം നടത്തുക. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.