ഓണം ആഘോഷത്തിന് മുന്നോടിയായി ഇന്ന് ബീച്ചുകൾ തുറന്നു; ബുധനാഴ്ച മുതൽ മാളുകളും ; ഞായറാഴ്ച ലോക്ക്ഡൗൺ താത്കാലികമായി ഒഴിവാക്കി
തിരുവനന്തപുരം:സംസ്ഥാനത്തെ ബീച്ചുകൾ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.ഓണത്തിന് മുന്നോടിയായാണ് നടപടി. മാളുകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഇനി ഓണം കഴിയുന്നതുവരെ ഞായറാഴ്ച ലോക്ഡൗൺ താത്കാലികമായി ...