നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ബസ് ഇടിച്ച് ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്ക്
ബെംഗളൂരു: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം. 11 പേര്‍ക്ക് പരിക്കേറ്റു. ദര്‍ഗയില്‍ പോയി മടങ്ങി വരികയായിരുന്ന സംഘം പുലര്‍ച്ചെ മൂന്നരയോടെയാണ് ...

