പുരുഷ കമ്മീഷന് വേണം! മെന്‍ ടൂ മൂവ്മെന്റിനു പിന്തുണയുമായി തെരുവിലിറങ്ങി പ്രതിഷേധം
ന്യൂഡല്‍ഹി: രാജ്യത്ത് മെന്‍ ടൂ മൂവ്മെന്റിനു പിന്തുണയുമായി ആക്ടിവിസ്റ്റ് ബര്‍ഖ ട്രെഹ്നാന്‍ അടക്കമുള്ളവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മീ ടൂവിന്റെ പേരില്‍ നിരവധി പുരുഷന്മാര് വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ ...