കഴിഞ്ഞിരുന്നത് വെവ്വേറെ മുറികളിൽ; ട്രംപ് വൈറ്റ്ഹൗസിൽ നിന്നും ഇറങ്ങിയാൽ ഉടൻ മെലാനിയ വിവാഹമോചനം നേടുമെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തുടർവിജയം ലക്ഷ്യം വെച്ച് ഇറങ്ങി ജോ ബൈഡനോട് പരാജയപ്പെട്ട ഡൊണാൾഡ് ട്രംപിനെ ഭാര്യ മെലാനിയയും കൈയ്യൊഴിഞ്ഞേക്കും. വൈറ്റ് ഹൗസിൽനിന്ന് ട്രംപ് ഇറങ്ങിയാലുടൻ ...