യുഎഇയില്‍ ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 90 ദിവസം വരെ മെഡിക്കല്‍ ലീവ്! ആദ്യ 15 ദിവസം മുഴുവന്‍ ശമ്പളം, ശേഷം 30 ദിവസം പകുതി, ബാക്കി ശമ്പളമില്ല
അബുദാബി: യുഎഇയില്‍ ജീവനക്കാര്‍ക്ക് അവധിയെടുക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. വര്‍ഷത്തില്‍ 90ദിവസം വരെയാണ് മെഡിക്കല്‍ ലീവ് അനുവദിച്ചിട്ടുള്ളത്. വാര്‍ഷിക അവധിയും മെഡിക്കല്‍ അവധിയും ഉള്‍പ്പെടെ 12 ...

