ബംഗളൂരുവില്‍ നിന്നും എറണാകുളത്ത് വില്‍പ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍
കൊച്ചി: നേപ്പാൾ സ്വദേശിയും യുവതിയും എറണാകുളം പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും രാസലഹരിയുമായി കൊച്ചിയിലെത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ...










