‘ഭീരുവായ മോദി തന്റെ നിരപരാധികളായ കുഞ്ഞുങ്ങളെ ലക്ഷ്യം വെച്ചു’; തന്റെ കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടെന്ന് മസൂദ് അസര്‍
ഇസ്ലാമബാദ്: ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിൽ തന്‍റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ. ഭീരുവായ മോദി നിരപരാധികളായ തന്‍റെ കുട്ടികളെയും ...



