മേരികോമിന്റെ ചരിത്ര നേട്ടം; ട്രോള്‍ ഗ്രൂപ്പില്‍ നിറഞ്ഞ് മേരികോം!
വനിതാ ബോക്‌സിംങ് താരം മേരി കോമിന്റെ ചരിത്ര നേട്ടമാണ് ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പുകളിലെമ്പാടും നിറയുന്നത്. ലോക ബോക്‌സിംങ് ചാമ്പ്യന്‍ ഷിപ്പില്‍ ആറാം സ്വര്‍ണ്ണ നേട്ടം കരസ്ഥമാക്കിയ മേരികോം ...