‘നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് അറിയാം, ഞങ്ങളുടെ പിതാവിന്റെ വിധിയും ഇതായിരുന്നു’; വീരമൃത്യുവരിച്ച ജവാന്മാരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും
ലക്‌നൗ: പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. ജ്യോതിരാദിത്യ സിന്ധ്യയ്ക്കും യുപിയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് ...