Tag: marriage

bride

ഞായറാഴ്ച രാത്രി മദ്യപിച്ച് വരന്‍ ഉറങ്ങിപ്പോയി, ഉണര്‍ന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിവാഹം നടക്കാതെ വധുവും കുടുംബവും മടങ്ങി

പട്‌ന: ഞായറാഴ്ച രാത്രി മദ്യപിച്ച് ഉറങ്ങിപ്പോയ യുവാവിന്റെ വിവാഹം മുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. മദ്യനിരോധനം നിലവിലുള്ള ബിഹാറിലെ ഭാഗല്‍പുര്‍ സുല്‍ത്താന്‍ ഗഞ്ചിലാണു സംഭവം. ഞായറാഴ്ച രാത്രി മദ്യലഹരിയില്‍ മയങ്ങിപ്പോയ ...

bride

പ്ലസ് ടു പരീക്ഷയില്‍ വധുവിന് മാര്‍ക്ക് കുറവ്; വിവാഹം വേണ്ടെന്ന് വെച്ചു വരന്‍, പോലീസില്‍ പരാതി

കനൗജ്: പ്ലസ് ടു പരീക്ഷയില്‍ വധുവിന് മാര്‍ക്ക് കുറവാണെന്ന് പറഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തിര്വ കോട്വാലി മേഖലയിലാണ് സംഭവം. ...

child-marriage

പത്താംക്ലാസ് പരീക്ഷ എഴുതാന്‍ എത്തിയില്ല, അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ അന്ന് പെണ്‍കുട്ടിയുടെ വിവാഹം, കല്ല്യാണം കൂടാനെത്തിയ 200 പേര്‍ക്കെതിരെ കേസ്

പത്താംക്ലാസ് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥി എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ വിവാഹക്കാര്യം പുറത്തറിയുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്. 1929 ലെ ശൈശവ വിവാഹ നിയന്ത്രണ ...

marriage

ഓരോരുത്തര്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസം വീതം; വിചിത്രമായ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് വിധേയനായി രണ്ട് ഭാര്യമാരുള്ള എഞ്ചിനീയര്‍

ഓരോരുത്തര്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസം വീതവും ഏഴാമത്തെ ദിവസം അയാളുടെ സ്വകാര്യതയ്ക്കും സമയം നല്‍കി വിചിത്രമായ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് വിധേയനായി രണ്ട് ഭാര്യമാരുള്ള ഒരു എഞ്ചിനീയര്‍. മദ്ധ്യപ്രദേശിലെ ...

arrest

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കി, നാല് ലക്ഷം രൂപയും സ്വര്‍ണവും കൈക്കലാക്കി; യുവാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കി നാല് ലക്ഷത്തോളം രൂപയും സ്വര്‍ണവും കൈക്കലാക്കിയ യുവാവ് പിടിയില്‍. കണ്ണൂര്‍ നീര്‍ച്ചാല്‍ ജുമാ മസ്ജിദിന് സമീപം മുസ്തഫ മന്‍സിലില്‍ ...

marriage| bignewslive

ആറ് വര്‍ഷത്തെ പ്രണയം, ഋതികയുടെ കഴുത്തില്‍ താലിചാര്‍ത്തി യാബിന്‍, വീണ്ടും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

ലളിതമായ ചടങ്ങില്‍ ആലപ്പുഴയില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം. ആലപ്പുഴ സ്വദേശിനി ഋതികയും കോമല്ലൂര് സ്വദേശി യാബിനുമാണ് വിവാഹിതരായത്. ആറ് വര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ സഫലമായത്. ആണിനും പെണ്ണിനും ...

marriage

സാഹോദര്യത്തിന്റെ സന്ദേശം നല്‍കി അവര്‍ ഒരുമിച്ചു; മുസ്ലീം യുവാവും യുവതിയും, അവരുടെ ആചാര പ്രകാരം ക്ഷേത്രത്തില്‍ വിവാഹിതരായി

ഷിംല: സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതി മുസ്ലീം യുവാവും യുവതിയും തങ്ങളുടെ ആചാര പ്രകാരം ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. ഷിംലയിലെ വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള താക്കൂര്‍ സത്യനാരായണ ക്ഷേത്രമാണ് ...

beauty

വിവാഹത്തിന് കൂടുതല്‍ സുന്ദരിയാവാന്‍ പാര്‍ലറില്‍ പോയി, വധുവിന്റെ മുഖം വികൃതമായി; കല്ല്യാണം വേണ്ടെന്ന് വച്ചു വരന്‍

ബാംഗ്ലൂര്‍: വിവാഹദിനത്തില്‍ കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയ യുവതിയുടെ ജീവിതം മാറിമറിഞ്ഞു. മേക്ക്അപ്പ് ചെയ്യുന്നതിനിടെ ബ്യൂട്ടിഷന്റെ അശ്രദ്ധകൊണ്ട് വധുവിന്റെ മുഖം വികൃതമായതിനെ തുടര്‍ന്ന് വരന്‍ കല്ല്യാണം ...

marriage

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു; ജോര്‍ദാന്‍ രാജകുമാരിയെ ജീവിതസഖിയാക്കി തൃശ്ശൂര്‍ക്കാരന്‍

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു, ജോര്‍ദാന്‍ രാജകുമാരിയെ സ്വന്തമാക്കി തൃശ്ശൂര്‍ ചാവക്കാട് സ്വദേശി. തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫ് ആണ് ജോര്‍ദാന്‍ ...

marriage| bignewslive

വൃദ്ധസദനത്തില്‍ വെച്ച് കണ്ടു, സുഹൃത്തുക്കളായി, പിന്നെ കടുത്ത പ്രണയം, 76കാരന്റെയും 70കാരിയുടെയും വിവാഹം നടത്തി അന്തേവാസികള്‍

മുംബൈ : പ്രായം യഥാര്‍ത്ഥ പ്രണയത്തിന് ഒരു തടസ്സമേയല്ലെന്ന് തെളിയിച്ച അഗതി മന്ദിരത്തിലെ അന്തേവാസികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മാഹരാഷ്ട്രയില്‍ നിന്നുള്ളതാണ് ആ പ്രണയസാഫല്യത്തിന്റെ കഥ. ...

Page 5 of 39 1 4 5 6 39

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.