Tag: Maradu Flats

മരട് ഫ്‌ളാറ്റുകള്‍ ജനുവരി 11ന് തകര്‍ക്കും: സ്‌ഫോടന സമയം നിശ്ചയിച്ചു, ആദ്യം ഹോളിഫെയ്ത്തില്‍; 95 കോടിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയം മാറ്റിയേക്കില്ല; സാങ്കേതികസമിതി യോഗത്തില്‍ തീരുമാനമായില്ല

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമം മാറ്റിയേക്കില്ല. നഗരസഭയില്‍ ചേര്‍ന്ന സാങ്കേതികസമിതി യോഗത്തില്‍ സമയക്രമം മാറ്റുന്നതില്‍ തീരുമാനമായില്ല. സമയം മാറ്റുന്നതില്‍ ഫ്്ളാറ്റുകള്‍ പൊളിക്കുന്ന കമ്പനികള്‍ എതിര്‍പ്പ് അറിയിച്ചെന്ന് ...

മരട് ഫ്‌ളാറ്റ്; കൊച്ചിയില്‍ ഇന്ന് യോഗം, എന്ന് പൊളിക്കണമെന്ന അന്തിമ തീരുമാനം ഉണ്ടായേക്കും

മരട് ഫ്‌ളാറ്റ്; കൊച്ചിയില്‍ ഇന്ന് യോഗം, എന്ന് പൊളിക്കണമെന്ന അന്തിമ തീരുമാനം ഉണ്ടായേക്കും

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയത്തില്‍ കൊച്ചിയില്‍ ഇന്ന് നിര്‍ണ്ണായക യോഗം ചേരും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഇന്ന് യോഗം ചേരുക. എന്നാണ് ഫ്‌ളാറ്റ് പൊളിക്കേണ്ടത് എന്ന ...

മരട് ഫ്‌ളാറ്റ്: നിര്‍മ്മാണ കമ്പനി ഉടമയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍, കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മ്മാണ കേസില്‍ നിര്‍മ്മാണ കമ്പനി ഉടമയടക്കം മൂന്ന് പേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ഹോളി ഫെയ്ത്ത് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് ...

മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനുള്ള സമിതി യോഗം ഇന്ന്

മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനുള്ള സമിതി യോഗം ഇന്ന്

കൊച്ചി: മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സമിതി യോഗം ഇന്ന്. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് ഇന്ന് വീണ്ടും ചേരുന്നത്. ഉടമസ്ഥാവകാശ രേഖ ഹാജരാക്കാത്ത ...

ഫ്‌ളാറ്റ് ഒഴിയുന്നതിനിടെ മോഷണം; വിലപിടിപ്പുള്ള സാധനങ്ങളും അടിച്ചുമാറ്റി, തിരക്കിനിടെ ആരെയും മനസിലാകുന്നില്ലെന്ന് ഫ്‌ളാറ്റ് ഉടമകള്‍

ഫ്‌ളാറ്റ് ഒഴിയുന്നതിനിടെ മോഷണം; വിലപിടിപ്പുള്ള സാധനങ്ങളും അടിച്ചുമാറ്റി, തിരക്കിനിടെ ആരെയും മനസിലാകുന്നില്ലെന്ന് ഫ്‌ളാറ്റ് ഉടമകള്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഫ്‌ളാറ്റ് ഒഴിഞ്ഞ് പൊളിക്കാനുള്ള നടപടികളും കൈകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ വ്യാപക മോഷണവും നടക്കുന്നുണ്ട്. വ്യാപക ...

നിങ്ങള്‍ പുറത്ത് പോയേ മതിയാകൂ, പരമാവധി ക്ഷമിച്ചു.. ഇനി ക്ഷമിക്കാനാകില്ല; മരട് വിഷയത്തില്‍ പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

നിങ്ങള്‍ പുറത്ത് പോയേ മതിയാകൂ, പരമാവധി ക്ഷമിച്ചു.. ഇനി ക്ഷമിക്കാനാകില്ല; മരട് വിഷയത്തില്‍ പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒഴിയാന്‍ ഒരാഴ്ച കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയോട് രൂക്ഷ പ്രതികരണവുമായി സുപ്രീംകോടതി. മരട് ഫ്‌ളാറ്റ് ...

മരട് ഫ്‌ളാറ്റ്; ഈ മാസം മൂന്നിനകം ഒഴിയണമെന്ന് നിര്‍ദേശം, താമസക്കാര്‍ ഒഴിഞ്ഞ് തുടങ്ങി

മരട് ഫ്‌ളാറ്റ്; ഈ മാസം മൂന്നിനകം ഒഴിയണമെന്ന് നിര്‍ദേശം, താമസക്കാര്‍ ഒഴിഞ്ഞ് തുടങ്ങി

കൊച്ചി: സുപ്രീംകോടതിയുടെ വിധി മാനിച്ച് മരട് ഫ്‌ളാറ്റ് പൊളിച്ച് നീക്കാനുള്ള നടപടികള്‍ കൈകൊണ്ടുവരികയാണ്. ഈ മാസം മൂന്നിനകം ഒഴിയണമെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ച് ഫ്‌ളാറ്റിലെ ...

മരട് ഫ്‌ലാറ്റിലെ താമസക്കാരുടെ പുനരധിവാസം സര്‍ക്കാറിന്റെ ഉത്തരവാദിത്തം: വിമര്‍ശനമുന്നയിച്ച വിഎസിനെ തിരുത്തി മുഖ്യമന്ത്രി

മരട് ഫ്‌ലാറ്റിലെ താമസക്കാരുടെ പുനരധിവാസം സര്‍ക്കാറിന്റെ ഉത്തരവാദിത്തം: വിമര്‍ശനമുന്നയിച്ച വിഎസിനെ തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: മരട് ഫ്‌ലാറ്റിലെ താമസക്കാരുടെ പുനരധിവാസം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫ്‌ലാറ്റിലെ താമസക്കാരെ ഒഴിപ്പിക്കുന്നതില്‍ വിമര്‍ശനമുന്നയിച്ച ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനുള്ള മറുപടിയായാണ് ...

മരട് ഫ്‌ളാറ്റ്; പൊളിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും, പൊളിക്കുന്നത് മൂന്ന് മാസത്തിനകം

മരട് ഫ്‌ളാറ്റ്; പൊളിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും, പൊളിക്കുന്നത് മൂന്ന് മാസത്തിനകം

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചതായും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതും കോടതിയെ ...

മരട് ഫ്‌ളാറ്റ്: നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി ക്രിമിനല്‍ കേസ്, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

മരട് ഫ്‌ളാറ്റ്: നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി ക്രിമിനല്‍ കേസ്, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

കൊച്ചി: തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ്. വഞ്ചനാക്കുറ്റം ചുമത്തിയാണ് പനങ്ങാട് പോലീസ് കേസെടുത്തിരിക്കുന്നത്. നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.