ഒരു ഇടവേളയ്ക്ക് ശേഷം തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം ; കോടഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. ജീരകപ്പാറയിലെ ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടില്‍ രാത്രി എട്ടരയോടെയാണ് യൂണിഫോം അണിഞ്ഞ ആയുധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. വീട്ടില്‍ എത്തിയ ...

