മാന്ദാമംഗലം പള്ളി സംഘര്‍ഷം; ഇരുവിഭാഗത്തെയും കളക്ടര്‍ അനുപമ ചര്‍ച്ചയ്ക്ക് വിളിച്ചു
തൃശ്ശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രിയിലുണ്ടായ ഓര്‍ത്തഡോക്സ് -യാക്കോബായ സംഘര്‍ഷത്തെ തുടര്‍ന്ന് പരിഹാര നടപടിക്കായി ഇരുവിഭാഗത്തെയും കളക്ടര്‍ അനുപമ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇന്ന് പന്ത്രണ്ട് ...