മോഡി സ്വയം നിയന്ത്രിക്കണം; സംസ്ഥാനങ്ങളില്‍ പോയി സംസാരിക്കുമ്പോള്‍ നിലവാരം കാത്തു സൂക്ഷിക്കണം: മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ സ്ഥാനത്തിന് അനുസരിച്ച പ്രസംഗങ്ങളില്‍ ഏര്‍പ്പെടണമെന്ന മുന്നറിയിപ്പ് നല്‍കി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്ത് രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം കൂപ്പുകുത്തിയിരിക്കുകയാണമെന്നും മന്‍മോഹന്‍ ...



