Tag: man

death | bignewslive

കാന്‍സര്‍ ബാധിച്ച് ഭാര്യ കിടപ്പില്‍, ചികിത്സയ്ക്കായി നാട്ടുകാര്‍ പിരിച്ചെടുത്ത പണം നല്‍കി മടങ്ങവെ കുഴഞ്ഞുവീണ് 47കാരന്‍, ദാരുണാന്ത്യം

തൊടുപുഴ: കാന്‍സര്‍ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ പിരിച്ചെടുത്ത ധനസഹായം എത്തിച്ച് നല്‍കി മടങ്ങനെ നാല്‍പ്പത്തിയേഴുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കിയിലാണ് സംഭവം. മാവടി തറക്കുന്നേല്‍ ടി സി ...

arrest| bignewslive

റോഡാണെന്ന് കരുതി, മദ്യ ലഹരിയില്‍ കാറോടിച്ചത് റെയില്‍വേ പാളത്തിലൂടെ, ബോധം വന്നപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍

കണ്ണൂര്‍: റോഡാണെന്നു കരുതി മദ്യ ലഹരിയില്‍ റെയില്‍വേ പാളത്തിലൂടെ കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയില്‍ താഴെ ചൊവ്വ ...

death | bignewslive

അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തില്‍ തനിച്ച് താമസം, മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

പാലക്കാട്: അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. പാലക്കാടാണ് സംഭവം. ചാലിശ്ശേരി മേലേതലക്കല്‍ സ്വദേശി മുസ്തഫയാണ് മരിച്ചത്. 45 വയസായിരുന്നു. ചാലിശേരി സെന്ററില്‍ അടഞ്ഞ് ...

death | bignewslive

മകളുടെ വിവാഹദിവസം പിതാവ് തീകൊളുത്തി ജീവനൊടുക്കി, മരണവാര്‍ത്ത കേട്ട് ഞെട്ടി നാട്

ആലപ്പുഴ: മകളുടെ വിവാഹദിവസം പിതാവ് ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം. കഞ്ഞിക്കുഴിയില്‍ നമ്പുകണ്ടത്തില്‍ സുരേന്ദ്രനാണ് മരിച്ചത്. തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. 54 വയസായിരുന്നു. സുരേന്ദ്രന്റെ മകള്‍ സൂര്യയുടെ വിവാഹം ഇന്ന് ...

death | bignewslive

സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പോലീസ് എത്തി, ഭയന്നോടിയ 50കാരന്‍ പുരയിടത്തില്‍ മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് വളര്‍ത്തുനായ

തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെ എത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയ അമ്പതുകാരന്‍ പുരയിടത്തില്‍ മരിച്ച നിലയില്‍. തിരുവനന്തപുരത്താണ് സംഭവം. തമ്പുരാന്‍മുക്ക് കൈപ്പള്ളി നഗര്‍ താര 226ല്‍ ഹരിപ്രകാശ് ആണ് മരിച്ചത്. ...

death | bignewlsive

മൂന്നുദിവസം മുമ്പ് ജോലിക്കിടെ മണ്ണിടിഞ്ഞ് കിണറ്റിലകപ്പെട്ടു, തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് റിങ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളില്‍ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം മൂന്നുദിവസത്തിന് ശേഷം പുറത്തെടുത്തു. തമിഴ്‌നാട് സ്വദേശി മഹാരാജാണ് മരിച്ചത്. വിഴിഞ്ഞം മുക്കോലയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച്ച ...

death | bignewslive

വീട്ടിലെ കറണ്ട് പോയപ്പോള്‍ നോക്കാനിറങ്ങി, ഷോക്കേറ്റ് 37കാരന് ദാരുണാന്ത്യം

ആലപ്പുഴ : ഇരുമ്പുകമ്പിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ആര്യാടാണ് സംഭവം. കോമച്ചാം വെളി ജോബി തോമസ് ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. വീട്ടിലെ ...

murder| bignewslive

ഒന്നരവര്‍ഷം മുമ്പ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി, പിന്നാലെ സിദ്ധനായി ആള്‍മാറാട്ടം നടത്തി ജീവിച്ചു, ഒടുവില്‍ കൊലയാളിയെ കുടുക്കിയത് ഗൂഗിള്‍ പേ

ചെന്നൈ : ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സിദ്ധനായി ആള്‍മാറാട്ടം നടത്തി ജീവിച്ച കൊലയാളി അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. ചെന്നൈ സ്വദേശി രമേശാണ് ഒന്നര വര്‍ഷത്തിന് ശേഷം ...

murder | bignewslive

കൊച്ചി നഗരമധ്യത്തില്‍ അരുംകൊല; കുത്തേറ്റ് മരിച്ച് മധ്യവയസ്‌കന്‍, പിന്നാലെ കീഴടങ്ങി പ്രതി

കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. ഭിക്ഷക്കാര്‍ തമ്മിലുള്ള അടിപിടിയാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ ...

death| bignewslive

കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നതിനിടെ കുഴഞ്ഞുവീണു, റിട്ട.അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: കുട്ടികളോട് കഥ പറയുന്നതിനിടെ റിട്ട.അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറത്താണ് സംഭവം. കാളികാവ് ചോലശ്ശേരി ഫസലുദ്ദീന്‍ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു. ആമപ്പൊയില്‍ ഗവ.എല്‍പി സ്‌കൂളില്‍ കുട്ടികളോട് ...

Page 7 of 37 1 6 7 8 37

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.