വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇരുവരും ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് 20കാരനായ യുവാവിന്റെ ആത്മഹത്യ ശ്രമം. സംഭവത്തില്‍ രണ്ടുപേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പോലീസ് ...