പാലക്കാട് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി; തെരച്ചില്‍ തുടരുന്നു
പാലക്കാട്: തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി. പാലക്കാട് കിഴക്കഞ്ചരി കാരപ്പാടം സ്വദേശി മനോജ് (32)നെയാണ് കാണാതായത്. കൊന്നക്കല്‍ കടവ് മിനി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ സമീപമുള്ള ...