ചാനല്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; യുവതി അറസ്റ്റില്‍
ഹൈദരാബാദ്: തെലുങ്ക് ടിവി ചാനല്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഇവരുടെ നാല് സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു. അവതാരകനായ പ്രണവ് സിസ്റ്റലയെ ...

