ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 65കാരിക്കുനേരെ ലൈംഗികാതിക്രമം, പ്രതി പിടിയില്‍
കൊല്ലം: കൊല്ലത്ത് ക്ഷേത്രത്തില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ 65കാരിക്ക് എതിരെ ലൈംഗികാതിക്രമം. സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം കുന്നത്തൂര്‍ സ്വദേശി അനൂജാണ് പിടിയിലായത്. കണ്ണനല്ലൂര്‍ പൊലീസ് ...










