പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വഴിയില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി, യുവാവ് പിടിയില്‍
കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ഭീഷണപ്പെടുത്തിയ യുവാവ് പിടിയില്‍. ഉമയനല്ലൂര്‍ സ്വദേശി ബാദുഷ ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ...










