പശുവിനെ അഴിക്കാന്‍ പോയ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം എറണാകുളം മാമലക്കണ്ടത്ത്
എറണാകുളം: പശുവിനെ അഴിച്ച് കെട്ടാന്‍ പോയ വയോധികയെ കാട്ടാന ചവിട്ടി കൊന്നു. എറണാകുളം മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തിലാണ് സംഭവം. വാഴയില്‍ നളിനിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. 52 വയസ്സായിരുന്നു. ...