‘നമുക്കൊരു യുദ്ധം ജയിക്കാനുണ്ട്, ഡോക്ടർമാർക്കെതിരെയുള്ള ആക്രമണം നിർത്തൂ’; ആക്രമണങ്ങളെ അപലപിച്ച് പൃഥ്വിരാജും മമ്മൂട്ടിയും അടക്കമുള്ള സെലിബ്രിറ്റികൾ
രാജ്യം കോവിഡിന് എതിരെ പോരാടുന്നതിനിടെ ഏറെ മാനസികവും ശാരീരികവുമായ പ്രതിസന്ധിയിലാണ് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ. അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടർമാർക്ക് എതിരെയുള്ള ...









