ചരിത്രം കുറിച്ച് ‘ലൂസിഫര്‍’; എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍! പ്രേക്ഷകരോട് നന്ദി പറഞ്ഞ് ആശിര്‍വാദ് സിനിമാസ്
നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 'ലൂസിഫര്‍' വീണ്ടും ചരിത്രം കുറിച്ചു.റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ നൂറുകോടി ക്ലബില്‍ കയറിയാണ് ലൂസിഫര്‍ ചരിത്രം തിരുത്തി ...










