‘ഒരു വ്യക്തി മനഃപ്പൂര്‍വ്വം ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ എന്നെ അപമാനിക്കുന്നു’; ഹണി റോസ്
തന്നെ ഒരു വ്യക്തി മനഃപ്പൂര്‍വ്വം ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ അപമാനിക്കുന്നതായി നടി ഹണി റോസ്. തന്നെ പിന്തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയാണെന്നും ഹണി റോസ് ...

