മോള്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ ഭര്‍ത്താവിന്റെ മരണം, 22ാം വയസ്സില്‍ വിധവയായി ജീവിതം, നല്ലൊരു വസ്ത്രം ധരിച്ചാല്‍ കുറ്റം, നെറ്റിയില്‍ പൊട്ടു തൊട്ടാല്‍ കുറ്റം; അനുഭവം തുറന്നുപറഞ്ഞ് യുവതി
കൊച്ചി: 22ാം വയസ്സില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ വിധവയായി ജീവിക്കേണ്ടി വന്നപ്പോഴുള്ള അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് യുവതിയുടെ കുറിപ്പ്. വിധവകള്‍ക്ക് നല്ലൊരു വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും നെറ്റിയില്‍ പൊട്ടു തൊടാന്‍ ...