Tag: Malappuram

drishya | bignewslive

വീട്ടുകാരുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ദൃശ്യയുടെ പിതാവിന്റെ കട കത്തിച്ചു; പിന്നീട് വീട്ടില്‍ കയറി കുത്തിക്കൊന്നു; പ്രതിയെ കുറിച്ച് നാട്ടുകാര്‍

മലപ്പുറം: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയ പ്രതിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നാട്ടുകാര്‍. കൊല്ലപ്പെട്ട ദൃശ്യയുടെ പിതാവ് ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തല്‍മണ്ണയിലെ ...

MALAPPURAM | bignewslive

മലപ്പുറത്ത് കടുത്ത നിയന്ത്രണം; ജില്ലയില്‍ ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറത്ത് ഞായറാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ...

lockdown

മേയ് 30 വരെ ലോക്ക്ഡൗൺ നീട്ടി; മലപ്പുറം ഒഴികെ മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ നീക്കും; മലപ്പുറത്ത് ഐജിയുടെ നേതൃത്വത്തിൽ പോലീസിന്റെ കർശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടി സർക്കാർ തീരുമാനമായി. ട്രിപ്പിൾ ലോക്ക്ഡൗൺ മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ നാളെ രാവിലെ മുതൽ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ...

black fungus

മലപ്പുറത്തും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തു; ചികിത്സയുടെ ഭാഗമായി രോഗിയുടെ കണ്ണ് നീക്കം ചെയ്തു; ആശങ്ക

തിരൂർ: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്തെ കോവിഡ് ഭേദമായ രോഗിയിലാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ ആദ്യത്തെ കേസാണിത്. തിരൂർ ...

ventilator

മലപ്പുറത്തെ സ്ഥിതി ഗുരുതരം; വെന്റിലേറ്റർ ലഭിക്കാതെ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗി മരിച്ചു

വളാഞ്ചേരി: സംസ്ഥാനത്ത് തന്നെ കോവിഡ് കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന മലപ്പുറത്ത് വെന്റിലേറ്റർ ലഭിക്കാതെ കോവിഡ് രോഗി മരണപ്പെട്ടു. മലപ്പുറം പുറത്തൂരിലാണ് ദാരുണസംഭവം. വെന്റിലേറ്റർ കിട്ടാതെ വയോധികയായ ...

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നാളെ അര്‍ദ്ധരാത്രി മുതല്‍: ബേക്കറി, പലവ്യഞ്ജനക്കടകള്‍ ഒന്നിടവിട്ട ദിവസം; നിരീക്ഷണത്തിന് പതിനായിരം പോലീസുകാരും ഡ്രോണും

ട്രിപ്പിള്‍ ലോക്ഡൗണ്‍: മലപ്പുറത്ത് അവശ്യസാധനങ്ങള്‍ വാങ്ങാനിറങ്ങുന്നത് റേഷന്‍കാര്‍ഡിന്റെ ക്രമനമ്പര്‍ അനുസരിച്ച് മാത്രം; നിയന്ത്രണങ്ങള്‍ ഇങ്ങനെ

മലപ്പുറം: അര്‍ധ രാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരുന്ന മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ...

ഏപ്രിൽ 15 മുതൽ ലോക്ക് ഡൗൺ മൂന്ന് ഘട്ടങ്ങളായി പിൻവലിക്കണം; രോഗവ്യാപനം ഉണ്ടായാൽ നിയന്ത്രണം കടുപ്പിക്കണം: കർമ്മസമിതി റിപ്പോർട്ട് ഇങ്ങനെ

ജനങ്ങൾ ‘ലോക്കാ’കും; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; പോലീസ് കനത്തപരിശോധന നടത്തും; ഡ്രോണും ജിയോ ഫെൻസിങും ഉപയോഗിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് അർധരാത്രിയോടെ നിലവിൽ വന്ന ട്രിപ്പിൾ ലോക്ക് ഡൗൺ ശരിക്കും ജനങ്ങൾക്ക് ലോക്ക് ആകും. ...

കൊവിഡ് വ്യാപനം രൂക്ഷം: മലപ്പുറത്ത് 55 പഞ്ചായത്തുകള്‍ അടച്ചു, മെയ് 14 വരെ നിരോധനാജ്ഞ

കൊവിഡ് വ്യാപനം രൂക്ഷം: മലപ്പുറത്ത് 55 പഞ്ചായത്തുകള്‍ അടച്ചു, മെയ് 14 വരെ നിരോധനാജ്ഞ

മലപ്പുറം: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് മലപ്പുറം ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളില്‍ മെയ് 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ ...

malappuram | bignewslive

രോഗവ്യാപനം രൂക്ഷം; മലപ്പുറത്ത് 16 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം ഉയരുന്നു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ 16 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 9 മണിമുതല്‍ ...

malappuram144 | bignewslive

കൊവിഡ് വ്യാപനം രൂക്ഷം; മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇന്ന് രാത്രി 9 മണിമുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും. ...

Page 21 of 48 1 20 21 22 48

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.