മാസങ്ങളായി താനൂരുകാരുടെ ഉറക്കം കെടുത്തി, ഭീതിയിലാഴ്ത്തി: ഒടുവില്‍ വേഷംമാറിയെത്തിയ പോലീസ് വലയില്‍ വീണു; കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കിയതിങ്ങനെ
മലപ്പുറം: നാലുമാസമായി നാടിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി പോലീസ്. മലപ്പുറം താനൂരില്‍ മാസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവിനെയാണ് പോലീസ് പിടികൂടിയത്. മലപ്പുറം ഒഴുര്‍ ...