കാട്ടാനയുടെ ചവിട്ടേറ്റു, അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ മരണം. മലപ്പുറത്താണ് ദാരുണ സംഭവം. അതിഥിത്തൊഴിലാളിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഝാര്‍ഖണ്ഡ് സ്വദേശി ഷാരു ആണ് മരിച്ചത്. 40 വയസ്സായിരുന്നു. രാവിലെ ...










