കഴിഞ്ഞ മാസം 80 ലക്ഷം അടിച്ചെന്ന് വ്യാജ വാര്‍ത്ത.. അത് വല്ലാത്ത അടിയായിരുന്നു എന്നാല്‍ ഇത്തവണ ശരിക്കും അടിച്ചു.. ’80 ലക്ഷം’
പാണ്ടിക്കാട്: കഴിഞ്ഞ മാസം 80 ലക്ഷം ലോട്ടറി അടിച്ചപ്പോള്‍ എല്ലാവരും വ്യാജ പ്രചരണം നടത്തി അടിച്ചത് യൂസഫിനാണെന്ന്. അത് വല്ലാത്ത ഒരു അടിയായിരുന്നെന്ന് അദ്ദഹം പറയുന്നു. എന്നാല്‍ ...