പിആര്‍ ശ്രീജേഷിന് ഒരു ലക്ഷം രൂപ: കെടി ഇര്‍ഫാനും എംപി ജാബിറിനും 50,000 രൂപ വീതവും; ഒളിംപിക് താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത്
മലപ്പുറം: ടോക്യോ ഒളിംപിക്സില്‍ വെങ്കലം നേടി ചരിത്ര നേട്ടം സ്വന്തമാക്കിയ ഹോക്കി ടീമിലെ മലയാളി താരം പിആര്‍ ശ്രീജേഷിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ ...