അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ച് അപകടം, കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം
മലപ്പുറം: വാഹനാപകടത്തില്‍ അയ്യപ്പഭക്തന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് അപകടം. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 43കാരനായ ഉമേഷാണ് മരിച്ചത്. അയ്യപ്പഭക്തര്‍ സഞ്ചരിച്ച ...


