ഫുള്‍ജാര്‍ സോഡ ഉണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍; തടയിടാനൊരുങ്ങി ഈ നഗരസഭ
കോഴിക്കോട്: സംസ്ഥാനമൊട്ടാകെ തരംഗമായി കൊണ്ടിരിക്കുന്ന ഫുള്‍ജാര്‍ സോഡയ്ക്ക കടിഞ്ഞാണിടാനൊരിങ്ങി കോഴിക്കോട് കോര്പ്പറേഷന്. ആരോഗ്യ ഗുണമില്ലാത്ത ഇത്തരം പാനിയങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കൈകാര്യം ചെയ്യുന്നത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ...