രാമക്ഷേത്ര നിര്‍മ്മാണം: നിയമം കൊണ്ടുവന്നില്ലെങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ട പ്രകാരം നിര്‍മ്മിക്കും; അത് രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കും; ബാബാ രാംദേവ്
ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമം കൊണ്ടുവന്നില്ലെങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ട പ്രകാരം നിര്‍മ്മിക്കും. എന്നാല്‍ അത് രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു. ഞാന്‍ വിശ്വസിക്കുന്നത് ...