മഹാരാഷ്ട്രയിലെ കെട്ടിട ദുരന്തം; രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് മന്ത്രി ഏക്നാഥ് ഷിന്‍ഡെ
മുംബൈ: മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നുവീണ് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് മന്ത്രി ഏക്നാഥ് ഷിന്‍ഡെ. ദുരന്തത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട രണ്ട് ആണ്‍കുട്ടികളുടെ വിദ്യാഭ്യാസവും മറ്റ് ചെലവുകളും ...